Pages

Monday 19 June 2017

17-6-17

15-6-17
10-6-17
7-6-17

Wednesday 7 June 2017

6-6-17
5-6-17
2-6-17

Monday 26 December 2016





                                       VERY URGENT

2017-18 വർഷത്തേക്കാവശ്യമായ പാഠപുസ്തകങ്ങളുടെ ഇൻഡന്റ് ഡിസംബർ 22 മുതൽ ഡിസംബർ 31 വരെ നടത്താൻ ഡി.പി.ഐ നിർദ്ദേശിച്ചിരിക്കയാണ്‌.പ്രസ്തുത സമയ പരിധിക്കുള്ളിൽ എല്ലാ ഗവ/എയിഡഡ്/അംഗീകാരമുള്ള അൺ എയിഡഡ്/സി.ബി.എസ്.ഇ/നവോദയാ  പ്രൈമറി , ഹൈസ്കൂളുകൾ ഇൻഡന്റ് ചെയ്യേണ്ടതാണ്‌.വിശദവിവരങ്ങൾക്കായി സർക്കുലർ വായിക്കുക.സർക്കുലറിനായി ഇവിടെ ക്ളിക്ക് ചെയ്യുക.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1) സ്കൂളുകളുടെ സൊസൈറ്റി ശരിയാണെന്ന് ഉറപ്പ് വരുത്തേണ്ടതാണ്‌
2)സംസ്ക്യതം , അറബി , ഉറുദു എന്നീ പാഠപുസ്തകങ്ങളുടെ അക്കാഡമിക് പുസ്തകങ്ങളാണ്‌ ഇൻഡന്റ് ചെയ്യേണ്ടത്.ഓറിയന്റൽ പുസ്തകങ്ങളുടെ ഇൻഡന്റ് ചെയ്യരുത്.ചെയ്താൽ പകരം പുസ്തകങ്ങൾ ഈ ഓഫീസിൽ നിന്നും വിതരണം ചെയ്യുന്നതല്ല.
3)കേരള പാഠാവലി , അടിസ്ഥാന പാഠാവലി എന്നീ പാഠപുസ്തകങ്ങൾക്കുള്ള ഇൻഡന്റ് ചെയ്യുമ്പോൾ എണ്ണം സംബന്ധിച്ച് ആദ്യം തന്നെ ധാരണ ഉണ്ടാകേണ്ടതാണ്‌.
4)ടി.സി വരാൻ സാധ്യത ഉള്ള ക്ളാസ്സുകൾക്ക് അതിനാവശ്യമായി വരുന്ന ഏകദേശം ബുക്കുകൾ മുൻ കൂട്ടി കണ്ട് ഇൻഡന്റ് ചെയ്യേണ്ടതാണ്‌.
5)എം.ജി.എൽ.സി സ്കൂളുകൾക്ക് ആവശ്യമായ പാഠപുസ്തകങ്ങളുടെ ഇൻഡന്റ് ചെയ്യുന്ന സ്കൂളുകൾ എം.ജി.എൽ.സികളുമായി ബന്ധപ്പെട്ട് അവർക്കാവശ്യമായ പുസ്തകങ്ങൾ കൂടി ഇൻഡന്റ് ചെയ്യേണ്ടതാണ്‌.
6)പ്രധാനാദ്ധ്യാപകർ വിരമിക്കുന്ന സ്കൂളുകളിൽ 2017 ജൂൺ മാസത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രധാനാദ്ധ്യാപകന്റെ പേര്‌ ഉൾപ്പെടുത്തുന്നതാണ്‌ ഉചിതം.
7)2017-18 വർഷത്തിൽ ഇംഗ്ളീഷ് മീഡിയം ആരംഭിക്കാൻ ആഗ്രഹിക്കുന്ന സ്കൂളുകൾ ആവശ്യമായ ഇംഗ്ളീഷ് മീഡിയം പുസ്തകങ്ങളുടെ എണ്ണം മുൻകൂട്ടി തീരുമാനിച്ച് ഇൻഡന്റ് ചെയ്യേണ്ടതാണ്‌
8)2017-18 വർഷത്തിൽ പാഠപുസ്തകങ്ങൾ  തികയാതെ വന്നാൽ എ.ഇ.ഒ ഓഫീസിൽ നിന്നും ലഭിക്കുന്നതല്ല.
9)ഇൻഡന്റ് ചെയ്യുന്ന സമയത്ത് പ്രധാനാദ്ധ്യാപകൻ , ചുമതലയുള്ള അദ്ധ്യാപകൻ, കമ്പ്യൂട്ടർ പരിജ്ഞാനമുള്ള വ്യക്തി എന്നിവർ ഉണ്ടായിരിക്കേണ്ടതാണ്‌.ഇൻഡന്റ് ചെയ്യുമ്പോൾ ഉണ്ടാകുന്ന തെറ്റുകൾക്ക് പ്രധാനാദ്ധ്യാപകൻ മാത്രമായിരിക്കും ഉത്തരവാദി.
10)ഇൻഡന്റ് ചെയ്തതിനുശേഷം പ്രിന്റൗട്ട് എടുത്ത് ഒരു കോപ്പി ഒപ്പിട്ട് പ്രധാനാദ്ധ്യാപകന്റെ സീൽ പതിച്ച് 27-12-2016 വൈകുന്നേരം 5 മണിക്ക് മുമ്പായി ഈ ഓഫീസിൽ എത്തിക്കേണ്ടതാണ്‌. ഒരു കോപ്പി പ്രധാനാദ്ധ്യാപകൻ സൂക്ഷിക്കേണ്ടതാണ്‌.

വിശദവിവരങ്ങൾക്ക് 0490-2361950 , 9447853506 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Friday 25 November 2016

  1. Guideline - നവംബര്‍ മാസത്തെ ശമ്പളത്തില്‍ നിന്നും GPAIS കുറയ്ക്കുന്ന വിധം 
  2. Circular - പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ്യം  
  3. GO - PTA പ്രസിഡണ്ടുമാരുടെ പരമാവധി കാലാവധി 3 വര്‍ഷമായി പരിമിതപ്പെടുത്തി 
  4. Letter - സംരക്ഷിത അധ്യാപകരുടെ പുനരവിന്യാസ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച്  
  5. സര്‍ക്കാര്‍ ഓഫീസുകളില്‍ നിലവിലുള്ള 500 / 1000 നോട്ടുകളുടെ ഇടപാട് സംബന്ധിച്ച്  
  6. Circular - പരാതികള്‍ക്ക് ഇട നല്‍കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണം എന്ന നിര്‍ദേശം  
  7. Circular - ഹൈടെക് സ്കൂള്‍ പദ്ധതി - സ്കൂള്‍ വിവര ശേഖരണം നടത്തുന്നത് സംബന്ധിച്ച് ///കരട് സമീപന രേഖ  
  8. OEC Lump Sum Grant - നവംബര്‍ 24 വരെ ഡാറ്റ എന്‍ട്രി നടത്താം. 
  9. സ്നേഹപൂര്‍വ്വം പദ്ധതി - അപേക്ഷ തിയ്യതി ഡിസംബര്‍ 1 വരെ നീട്ടി.
  10. Circular - ഉച്ചഭക്ഷണ പദ്ധതി - കണ്ടിന്‍ജന്റ് ചാര്‍ജ്, പാചകക്കൂലി സംബന്ധിച്ച ക്ലാരിഫിക്കേഷന്‍ 
  11. GO - പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ്യം - പദ്ധതി നടപ്പില്‍ വരുത്തുന്നത് സംബന്ധിച്ച്
  12. Letter - അധ്യാപകനിയമനം - ക്ലാരിഫിക്കേഷന്‍
  13. GO - 1-7-2014 ന് LWA ആയ ജീവനക്കാരുടെ പേ ഫിക്സേഷന്‍ - ക്ലാരിഫിക്കേഷന്. 
  14. Second Terminal Examination Time Table   HS // LP/UP // LP/UP (Muslim School)
  15.  Circular - പ്രൈമറി സ്കൂളുകള്‍ക്കുള്ള ബ്രോഡ്‌ബാന്‍ഡ് ഇന്റര്‍നെറ്റ്‌ കണക്ഷന്‍ സംബന്ധിച്ച്
  16.  GO - Bank Holidays, Public Holidays and Restricted Holidays 2016-17

Circular - ഗൈൻ പി .എഫ് സംവിധാനം അക്കൗണ്ടുകളുടെ കൃത്യത ഉറപ്പാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ

ഗൈൻ പി .എഫ്  സംവിധാനം അക്കൗണ്ടുകളുടെ കൃത്യത ഉറപ്പാക്കുന്നതിനുള്ള  നിർദ്ദേശങ്ങൾ                        -എ ഇ ഓ  കുത്തുപറമ്ബ്
visit the link given below...
Circular Click Here

Tuesday 1 November 2016



                                               01.11.2016


കൂത്തുപറമ്പ് ഉപജില്ല യിലെ ഹെഡ്മാസ്റ്റർമാരുടെഗവൺമെൻറ് ,എയിഡഡ്  (എൽ .പി ,യു .പി,ഹൈസ്ക്കൂൾ ) ഒരു യോഗം 
 3.11.2016 (വ്യാഴം )  രാവിലെ  11 .30  മണിക്ക് കൂത്തുപറമ്പ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്   കോൺഫെറെൻസ് ഹാളിൽ ചേരുന്നതാണ് .എല്ലാ ഹെഡ്‌മാസ്‌റ്റർ മാരും
കൃത്യസമയത്തു തന്നെ പങ്കെടുക്കേണ്ടതാണ്.ഹൈസ്കൂളൂകളിൽ നിന്നും ഒരു പ്രതിനിധി  പങ്കെടുക്കേണ്ടതാണ്
                                                                                      ഉപജില്ലാവിദ്യാഭ്യസ  ഓഫീസർ 
                                                                                                  കൂത്തുപറമ്പ്